ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഗ്രാമത്തെ കൊല്ലരുത്


എന്റെ ഗ്രാമം മാറിതുടങ്ങി
പാടങ്ങളെല്ലാമില്ലാതെയായി.
വീടുകളെല്ലാം കൂടിതുടങ്ങി
ഗ്രാമങ്ങളെല്ലാം നഗരങ്ങളായി.
ഉള്ളമരങ്ങളുമില്ലാതെയായി
പുഴയെല്ലാം മാറി മാലിന്യമായി.
പരിസരത്താണെങ്കില്‍ ചപ്പുചവറുകള്‍
വാഹനം ഗ്രാമത്തില്‍ ചീറിപറക്കുന്നു.
സൈക്കിള്‍ മറന്നു നാട്ടുകാര്‍
ഗ്രാമത്തെ കൊല്ലരുതേ നിങ്ങള്‍....


                                          അന്‍സഫ്
                                                6A

2 അഭിപ്രായങ്ങൾ:

  1. സ്വന്തം ഗ്രാമത്തെപ്പറ്റിയുള്ള ഈ ആശങ്ക എപ്പോഴും മനസ്സില്‍ സൂക്ഷിക്കൂ അന്‍സഫ് ...എഴുത്തുകൊണ്ട് മാത്രമല്ല പ്രവൃത്തിയിലൂടെയും ഗ്രാമത്തിന്റെ വിശുദ്ധി കാത്തു രക്ഷിക്കാന്‍ യാത്നിക്കൂ..
    കവിത കൊള്ളാം ആശംസകള്‍

    മറുപടിഇല്ലാതാക്കൂ