എന്റെ ഗ്രാമം കൊച്ചുഗ്രാമം
ഭംഗിയുള്ള ഗ്രാമം
എന്നുമെന്നും എന്റെയുള്ളില്‍
നന്‍മ നേരും ഗ്രാമം
പച്ച തേച്ചു നിന്നിടുന്നു
കൊച്ചു കൊച്ചു കുന്നുകള്‍
ഒച്ചവെച്ചൊഴുകിടുന്നു
ചന്തമുള്ള തോടുകള്‍
കാറ്റിലൂടെ എത്തിടുന്നു
എങ്ങുമെങ്ങും പൂമണം
പാടിടുന്നു പൂമരത്തിന്‍
കൊമ്പുകളില്‍ കുയിലുകള്‍
എന്റെ ഗ്രാമം കൊച്ചുഗ്രാമം
ഭംഗിയുള്ള ഗ്രാമം
മെറിന്‍ ദീപന്‍
5B
കൊച്ചു കവിത കൊള്ളാം മെറിൻ.
മറുപടിഇല്ലാതാക്കൂകൂടുതൽ എഴുതാൻ, എഴുതിത്തെളിയാൻ ആശംസകൾ!
കുട്ടികള്‍ വളരെ നന്നായി എഴുതുനുണ്ട്
മറുപടിഇല്ലാതാക്കൂഇത് നിര്‍ത്താതെ കൊണ്ടുപോവുക
ആശംസകള്‍
ഗ്രാമം പോലെ തന്നെ ഭംഗിയുള്ള കവിത...നന്നായിട്ടുണ്ട് മെറിന്‍ ...ഇനിയും എഴുതൂ...
മറുപടിഇല്ലാതാക്കൂkollam,molutty
മറുപടിഇല്ലാതാക്കൂ