തിരയുടെ ഓളത്തില്‍ ഒഴുകുന്ന നേരമെന്‍
പിടയുന്ന നെഞ്ചകം തിരയുന്നു ഞാന്‍
ഓര്‍മതന്നാഴിയില്‍ അലയുന്ന തണ്ടുപോല്‍
ജീവിത താഴ്വര തേടുന്നു ഞാന്‍,
ഒരു കൊച്ചുതോണിപോല്‍
ഒഴുകുന്ന വിരഹങ്ങള്‍,
ദു:ഖത്തിന്‍ നേരുമായ്
യാത്ര തുടരുമാ വീഥിയില്‍,
അറിയില്ല കാലത്തിന്‍ കെടുതിയില്‍
നിന്നെന്റെ സ്വപ്നങ്ങള്‍ വെണ്ണീറായ്
വളരെ നല്ല വരികള്‍..
മറുപടിഇല്ലാതാക്കൂ