ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

പുത്തന്‍ മഴ


മാനം കറുക്കുന്ന നേരമന്ന്
ചെല്ലക്കാറ്റാവഴി പോകും നേരം
കുഞ്ഞിമഴത്തുള്ളി വീണിടുന്നു.
കുഞ്ഞി മീനുകള്‍ ആലോലം പാടി
അങ്ങോട്ടും ഇങ്ങോട്ടും തുള്ളിടുന്നു.
തവളകളാമോദം ചാടിടുന്നു.
കുഞ്ഞിചെടികളതാടിടുന്നു.
കുയിലുകള്‍ സ്വരമഴ തൂകിടുന്നു.
വാനിലോവര്‍ണം വിരിഞ്ഞിടുന്നു.
മാനസം മയിലായിയാടിടുന്നു.
                          
                 മുഹമ്മദ് ഫര്‍ഷിന്
                                6A

2 അഭിപ്രായങ്ങൾ:

  1. മുഹമ്മദ് ഫര്‍ഷിന്, കവിത നന്നായി.. വീണ്ടും എഴുതുക .എഴുത്തിനോടൊപ്പം വായനയും വേണം കേട്ടോ . സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  2. കവിത ഇഷ്ടപ്പെട്ടു. മുഹമ്മദ്‌ ഫര്‍ഷിന്‍ ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ