ഗോസായി പറഞ്ഞ കഥ
ലളിതാംബിക എഴുതിയ 'ഗോസായി പറഞ്ഞ കഥ' എനിക്ക് വളരെയധികം ഇഷ്ടമായി.ഗോസായിയെന്ന സന്യാസിയാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം.പുഴകളും തോടും നിറഞ്ഞ 'ആലപുരം' എന്ന ഗ്രാമത്തിലേക്ക് ഗോസായിമുത്തപ്പന്‍ എത്തുന്നു. കുട്ടികളുമായി ധാരാളം കഥകളും പാട്ടും പങ്കുവെക്കുന്നു.മലകള്‍ക്കപുറത്തുനിന്ന് കടലുകള്‍ക്കപുറത്തുനിന്ന് എത്രയോ നാടുകള്‍ കടന്ന് വരുന്ന ഈ മുത്തപ്പന്‍ എല്ലാ സംസ്ഥാനങ്ങളെകുറിച്ചും അവിടുത്തെ വേഷങ്ങളെകുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.ഈ കഥയില്‍ നിന്ന് പട്ടണത്തെയും ഗ്രാമത്തേയും നമുക്ക് വേര്‍തിരിച്ച് തന്നെ മനസിലാക്കാം.പട്ടണവാസികളുടെ ഭക്ഷണം, വസ്ത്രം എല്ലാം ഗ്രാമവാസികള്‍ക്ക് പറ്റുകയില്ല.എന്നാല്‍ ഗോസായിമുത്തപ്പന് ഗ്രാമവും പട്ടണവും ഒരുപോലെയാണ്.ഗ്രാമങ്ങളാണോ പട്ടണങ്ങളാണോ കൂടുതല്‍ നല്ലത്? കഥ വായിച്ചാല്‍ ഈ ചോദ്യത്തിനുത്തരം നമുക്ക് കിട്ടും അത്രക്ക് മനോഹരമായാണ് ഗ്രാമങ്ങളെ കഥാകാരി അവതരിപ്പിച്ചിരിക്കുന്നത്.കൂട്ടുകാരെ ഈ കഥ നിങ്ങള്‍ക്കും വളരെയധികം ഇഷ്ടമാവും...

അദ്നാന്‍ എ
5B
പ്രിയ അദ്നാന്‍ ....
മറുപടിഇല്ലാതാക്കൂവായനാനുഭവം നന്നായി എഴുതിയിരിക്കുന്നു...ഇനിയും കൂടുതല്‍ വായിക്കൂ..കൂടുതല്‍ എഴുതൂ....
ആശംസകള്‍