ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

വാനം


ഈ വാനം പൂത്തു തനിയെ 
ഈ വാനം പെയ്തു തനിയെ
ഒരു പല്ലവിപാടുന്നൊരു
കാറ്റിന്‍ ഈണം
ഈ വാനം കേട്ടു തനിയെ
ചന്ദ്രനുദിച്ചു വാനത്ത്
നിലാവു പരന്നു താഴത്ത്
താരമുദിച്ചു വാനത്ത്
ഈ വാനം പൂത്തു തനിയെ

നവരസ് 5A

2 അഭിപ്രായങ്ങൾ:

  1. കവിത കൊള്ളാം നവരസ്..
    "ഒരു പല്ലവി പാടുന്നൊരു കാറ്റിന്‍ ഈണം" എന്ന വരിയില്‍ രണ്ട് "ഒരു" വന്നപ്പോള്‍ ചെറിയൊരു താളഭംഗം പോലെ തോന്നി. എങ്കിലും എല്ലാ വരികളും മനോഹരം തന്നെ ...
    ഇനിയും കൂടുതല്‍ എഴുതൂ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. രഘുനാഥൻ പറഞ്ഞ ഒരു "സംഗത്" മാറ്റിനിർത്തിയാൽ മനോഹരം...

    മറുപടിഇല്ലാതാക്കൂ