ഏവര്‍ക്കും പുതുവത്സരാശംസകള്‍
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 ............. ....

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

മാറുന്ന കാലം




നാട്ടിലേക്കുള്ള യാത്രയില്‍ അമ്മുവിന്റെ മനസ്സില്‍ വയലും കുളവുമൊക്കെയായിരുന്നു.പാടത്തും പറമ്പിലും അമ്മൂമയോടൊപ്പം നടക്കാം.നഗരത്തിലെ തിരക്ക് മടുത്തു.....ഇനി കുറച്ച് ദിവസം അമ്മൂമയോടൊപ്പം താമസ്സിക്കുകതന്നെ വേണം..പുറത്തെ കാഴ്ച കണ്ടവള്‍
പതിയെ ഉറക്കലേക്ക് വഴുതിവീണു.
ഗ്രാമത്തില്‍ എത്തിയപ്പോള്‍ അവളൊന്ന് അമ്പരന്നു.അവിടെയും തിരക്ക് ബാധിച്ചിരിക്കുന്നു.നിറയെ കെട്ടിടങ്ങള്‍.....അമ്മൂമെ ഇവിടെയിപ്പൊ വയലില്‍ കൃഷിയൊന്നുമില്ലലോ?.അമ്മൂമ സങ്കടത്തോടെ പറഞ്ഞു.ഇപ്പൊ അതൊക്കെ എല്ലാവരും നശിപ്പിച്ചില്ലേ...ഇപ്പൊ ആര്‍ക്കും ഒന്നുവേണ്ട...അവള്‍ക്ക് സങ്കടം വന്നു.എല്ലാവരും മാറും അവര്‍ പിറു പിറുത്തു

അന്‍സഫ് പി 6A

5 അഭിപ്രായങ്ങൾ:

  1. വയലും കുളവും കാവും ഇടവഴിയുമൊക്കെ ഉള്ള എന്റെ സ്വന്തം നാട് ഇപ്പോൾ ഓർമ്മകൾ മാത്രം.....................

    മറുപടിഇല്ലാതാക്കൂ
  2. എയുതി എയുതി തെളിയട്ടെ എന്റെ മക്കള്‍ കാളികാവിനെ അക്ഷരങ്ങള്‍ കൊണ്ട് മൂടാന്‍

    മറുപടിഇല്ലാതാക്കൂ
  3. നന്നായി എഴുതി..അന്‍സഫ് ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിന് നന്ദി...ഋതുസഞ്ജന,കൊമ്പന്‍,രഘുനാഥന്‍..

    മറുപടിഇല്ലാതാക്കൂ
  5. നഷ്ടപ്പെട്ടു പോകുന്ന ഗ്രാമ സൌന്ദര്യത്തെ കുറിച്ചുള്ള ആകുലതകള്‍ അന്സഫ് നന്നായി അവതരിപ്പിച്ചു. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ