മൂന്നാം
ക്ലസിലെ "വിടപറയുംനേരം"
എന്ന
പാഠഭാഗത്തെ ആസ്പദമാക്കി
തയ്യാറാക്കിയ കുറിപ്പ്
പ്രിയ
കൂട്ടുകാര.....
ചന്തയിലെ
തിരക്കില്‍ ശ്വാസം വിടാന്‍
വിഷമിച്ച്കിടക്കുകയാരിന്നു.മണ്ണിലൊന്ന്
കാലുറപ്പിക്കണം.ഇത്തിരിവെള്ളം
വലിച്ചുകുടിക്കണം.അതു
മാത്രമായിരുന്നു മനസില്‍.അപ്പോഴാണ്
മുത്തച്ഛന്റെ കൈയുംപിടിച്ച്
നീ വന്നത്.എന്നെ
വാങ്ങികൊണ്ടുപോയി
എന്നെമണ്ണിലുറപ്പിച്ചു.എനിക്ക്
വെള്ളവും വളവും തന്നു.എന്റെ
വളര്‍ച്ചയുടെ ഓരോഘട്ടത്തിലും
നീ എന്നെ പരിചരിച്ചു.നിന്നോടൊപ്പം
ഞാനും വളര്‍ന്നു.സ്കുള്‍
വിട്ടുകഴിഞ്ഞാല്‍ നീ എന്റെ
അടുത്തുവരും നിന്റെ
കൂട്ടുകാരോടൊപ്പം ആടികളിക്കും.എന്റെ
കൊമ്പില്‍ മാമ്പഴമുണ്ടായതു
മുതല്‍ നിനക്കും കൂട്ടുകാര്‍ക്കും
എത്രമാത്രം മാമ്പഴം
നല്‍കിയിരിക്കുന്നു.നീയെനിക്ക്
സ്കുള്‍ വിശേഷങ്ങള്‍ പറഞ്ഞുതരും.നീ
ഇപ്പോള്‍ എന്നെ വിട്ടുപിരിയുമ്പോള്‍
ഏറെ സങ്കടമുണ്ട്.നീ
ഇടക്കെപ്പോഴെങ്കിലും നീ
എന്നരികിലെത്തണം.
സ്നേഹപൂര്‍വ്വം
മൂവാണ്ടന്‍
സിത്താരറഹ്മാന്‍
3A
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ