എന്റെ ഗ്രാമം മാറിതുടങ്ങി
പാടങ്ങളെല്ലാമില്ലാതെയായി.
വീടുകളെല്ലാം കൂടിതുടങ്ങി
ഗ്രാമങ്ങളെല്ലാം നഗരങ്ങളായി.
ഉള്ളമരങ്ങളുമില്ലാതെയായി
പുഴയെല്ലാം മാറി മാലിന്യമായി.
പരിസരത്താണെങ്കില്‍ ചപ്പുചവറുകള്‍
വാഹനം ഗ്രാമത്തില്‍ ചീറിപറക്കുന്നു.
സൈക്കിള്‍ മറന്നു നാട്ടുകാര്‍
ഗ്രാമത്തെ കൊല്ലരുതേ നിങ്ങള്‍....
അന്‍സഫ്
6A
